Posted On
date_range Updated On
date_range ഡൽഹിയെ സൂക്ഷ്മമായി വിലയിരുത്തുന്നു –യു.എൻ
യുനൈറ്റഡ് നേഷൻസ്: ഡൽഹിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുട്ടെറസ്. സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുകയും സുരക്ഷസേന സംയമനം പാലിക്കണമെന്നുമാണ് യു.എൻ സെക്രട്ടറി ജനറലിെൻറ ഉറച്ച നിലപാടെന്നും അദ്ദേഹത്തിെൻറ വക്താവ് സ്റ്റെഫാനി ദുജാറിക് കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ സംഘ്പരിവാർ അക്രമികൾ കലാപമഴിച്ചുവിട്ട് 20ലേറെ പേർ മരിക്കാനിടയായ സംഭവത്തിലാണ് യു.എൻ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.