?????? ????????????? ????? ?????? ?????? ?????????????? ??????????????? ?????????? ????????????? ??????????

െഎക്യ​ദാ​ർ​ഢ്യ​വു​മാ​യി പോ​പ്പി​െൻറ ഓ​ൺ​ലൈ​ൻ കു​ർ​ബാ​ന

​വത്തിക്കാൻ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്​​ച​ത്തെ കു​ർ​ബാ​ന ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യ പോ​പ്​ ഫ്രാ​ൻ​സി​സ്, വൈ​റ​സ്​ ബാ​ധി​ത​രോ​ട്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. വ​ത്തി​ക്കാ​ൻ ലൈ​ബ്ര​റി​യി​ൽ റെ​ക്കോ​ഡ്​ ചെ​യ്​​ത പോ​പ്പി​​െൻറ ആ​ദ്യ ഓ​ൺ​ലൈ​ൻ കു​ർ​ബാ​ന സ​െൻറ്​ പീ​റ്റേ​ഴ്​​സ് ച​ത്വ​ര​ത്തി​ലെ​ത്തി​യ ചെ​റി​യ കൂ​ട്ട​ത്തി​ന്​ മു​ന്നി​ൽ ലൈ​വാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു.
Tags:    
News Summary - Pope Francis livestreams prayer service amid COVID-19 outbreak-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.