Posted On
date_range Updated On
date_range പോളണ്ടിൽ തീവ്ര വലതുപക്ഷ പ്രസിഡൻറിന് ജയം
വാഴ്സ: പോളണ്ടിൽ തീവ്ര വലതുപക്ഷക്കാരനായി അറിയപ്പെടുന്ന ആൻഡ്രസീജ് ഡൂഡക്ക് ജയം. കടുത്ത പോരാട്ടം കണ്ട പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വാഴ്സ മേയറും സോഷ്യലിസ്റ്റ് പക്ഷക്കാരനുമായ റഫാൽ ട്രസസ്കോവ്സ്കിയെയാണ് പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചശേഷം ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു ഇത്തവണ ഡൂഡയുടെ വിജയം. അദ്ദേഹം നേടിയത് 51.2 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.