Posted On
date_range Updated On
date_range സ്വന്തം ശമ്പളം വെട്ടിക്കുറച്ച് മെക്സിക്കൻ പ്രസിഡൻറ് മാന്വൽ ലോപെസ്
മെക്സിക്കോ സിറ്റി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെക്സിക്കൻ പ്രസിഡൻറ് ആൻഡ്രുസ് മാന്വൽ ലോപെസ് തെൻറ ശമ്പളം 40 ശതമാനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു. ചെലവുചുരുക്കലിെൻറ ഭാഗമായാണ് നടപടി. ഇതനുസരിച്ച് 1,08,000 പെസസ് (3,91,311 രൂപ) ആയിരിക്കും പ്രസിഡൻറിെൻറ മാസശമ്പളമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർക്കാർ ജീവനക്കാരിലാർക്കും ഇതിനു മുകളിൽ ശമ്പളം നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.