Posted On
date_range Updated On
date_range സ്വവര്‍ഗ സൗഹാര്‍ദമായി ഫ്രാന്‍സിലെ സ്കൂളുകള്‍
പാരിസ്: ഫ്രാന്‍സിലെ സ്കൂളുകളില്‍ ഇനി മുതല്‍ അച്ഛന്, അമ്മ എന്നതിന് പകരം പാരൻറ് 1, പാ രൻറ് 2 എന്നിങ്ങനെ രേഖപ്പെടുത്തും. ഫ്രഞ്ച് പാർലമെൻറ് പുതിയ നിയമഭേദഗതിയിലൂടെയാണ് സ്കൂളുകളില്‍ നിയമം പാസാക്കിയത്. സ്വവര്‍ഗ രക്ഷകര്‍ത്താക്കൾ വിവേചനം നേരിടുന്നത് ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് നിയമത്തെ പിന്തുണക്കുന്നവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.