Posted On
date_range Updated On
date_range വിവാഹമോചനം എളുപ്പമാക്കാൻ അയർലൻഡിൽ വോട്ടെടുപ്പ്
ഡബ്ലിൻ: വിവാഹമോചനത്തിന് ഭരണഘടനാപരമായുള്ള നിയന്ത്രണങ്ങൾ നീക്കാനായി അയർല ൻഡിൽ വോട്ടെടുപ്പ് നടന്നു. കാത്തലിക് രാജ്യമായ അയർലൻഡിൽ പുരോഗമനത്തിെൻറ പാതയിലേക്കുള്ള ഏറ്റവും പുതിയ ചുവടുവെപ്പാണിത്. 82 ശതമാനം പേരും വിവാഹമോചനത്തിനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്ന അഭിപ്രായക്കാരാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കടുത്ത നിയമങ്ങളാണ് ഇവിടെ വിവാഹമോചനത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.