യൂറോപ്പിൽ ആദ്യ കൊറോണ മരണം

പാരിസ്: ​കൊറോണ ബാധിച്ച്​ യൂറോപ്പിൽ ആദ്യ മരണം. 80 കാരനായ ചൈനീസ്​ വിനോദയാത്രക്കാരിയാണ്​ ഫ്രാൻസിൽ മരിച്ചത്​. ഏഷ്യക്ക്​ പുറത്തെ ആദ്യ മരണവുമാണിത്​.

ജനുവരി 16നാണ്​ അവർ ഫ്രാൻസിലെത്തിയത്​. ജനുവരി 25 മുതൽ ആശുപത്രിയിൽ ക്വറ​ൈന്‍റൻ ചെയ്യുകയായിരുന്നു. ഇതിന്​ മുമ്പ്​ ചൈനക്ക്​ പുറത്ത്​ മൂന്ന്​ മരണങ്ങൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഹോ​ങ്കോങ്​, ഫിലിപ്പീൻസ്​, ജപ്പാൻ എന്നിവിടങ്ങളിലായിരുന്നു അത്​.

Tags:    
News Summary - corona europe-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.