സന്തോഷം മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പല്ലെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സന്തോഷമെന്നത് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്പല്ലെന്ന് കൗമാരക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. നിങ്ങളുടെ സന്തോഷത്തിന് വിലയിടാനാവില്ല. അത് വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. സ്വാതന്ത്ര്യം എന്നത് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ളതല്ല. മറിച്ച്, ശരിയായ വഴി തെരഞ്ഞെടുക്കാനുള്ള സമ്മാനമാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.