Posted On
date_range Updated On
date_range ലണ്ടനിലെ ഫ്ലാറ്റിൽ തീപിടുത്തം: ഒരു മരണം
ലണ്ടൻ: ലണ്ടനിലെ ഹോളണ്ട് പാർക് ഗാർഡനിടുത്തുള്ള ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സെത്തി തീ അണക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന എട്ടുപേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്‍റെ ഒന്നാം നിലയും രണ്ടാം നിലയും തീപിടുത്തത്തിൽ തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.