ചിത്രം: PTI
Posted On
date_range Updated On
date_range കോവിഡ്: ബ്രസീലില്‍ മരണസംഖ്യ 450,000 കവിഞ്ഞു
ബ്രസീലിയ: ബ്രസീലില്‍ കൊറോണ വ്യാപനത്തിനുകുറവില്ല. വൈറസ് അണുബാധയെ തുടര്‍ന്നുള്ള മരണസംഖ്യ 450,000 കവിഞ്ഞതായി രാജ്യ ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം, വൈറസ് അണുബാധയുള്ള 2,173 പേര്‍ മരിച്ചു. പക3452ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഇതുവരെ 452,031 പേര്‍ മരിച്ചു. ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 16,194,209 ആയി. കഴിഞ്ഞ ദിവസം മൊത്തം 73,453 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
14.6 ദശലക്ഷത്തിലധികമാളുകള്‍ സുഖം പ്രാപിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.