Posted On
date_range Updated On
date_range ബ്രസീൽ പ്രസിഡന്‍റ് ബൊൾസനാരോ ആശുപത്രിയിൽ
സാവോപോളോ: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ബ്രസീൽ പ്രസിഡന്‍റ് ജയർ ബൊൾസനാരോ ആശുപത്രിയിൽ. ഗുരുതര പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടലിലെ പ്രശ്നങ്ങളെ തുടർന്നാണ് ചികിത്സ തേടേണ്ടിവന്നത്.
ശസ്ത്രക്രിയ വേണോയെന്ന വിദഗ്ധ പരിശോധന നടന്നുവരുകയാണെന്ന് ബൊൾസനാരോ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.