Posted On
date_range Updated On
date_range ജർമനിയിൽ ട്രെയിൻ പാളംതെറ്റി നാലുമരണം
ജർമനി: ദക്ഷിണ ജർമനിയിൽ മ്യൂണിക്കിലേക്കുള്ള ട്രെയിൻ പാളംതെറ്റി നാലുപേർ മരിച്ചതായി പൊലീസ് പറഞ്ഞു.
30 പേർക്ക് പരിക്കേറ്റു. ബവേരിയൻ ആൽപൈൻ റിസോർട്ടിന് സമീപമാണ് അപകടം. മൂന്ന് ബോഗികൾ ഭാഗികമായും മറിഞ്ഞു. ജനാലകൾ വഴിയാണ് യാത്രക്കാർ പുറത്തിറങ്ങിയത്.
ട്രെയിനിൽ സ്കൂൾ കുട്ടികളടക്കം ആളുകൾ തിങ്ങിനിറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.