Posted On
date_range Updated On
date_range നാലുവയസ്സുകാരിയെ പീഡിപ്പിച്ച് െകാന്നയാളുടെ വധശിക്ഷ നടപ്പാക്കി
സൻആ: യമനിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയയാളെ വധശിക്ഷക്ക് വിധേയനാക്കി. വിമതനിയന്ത്രണത്തിലുള്ള സൻആയിലാണ് സംഭവം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് വധശിക്ഷ നടപ്പാക്കുന്നത്. ഹുസൈൻ അൽ സാക്കത് എന്ന 22 കാരനാണ് നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നകേസിൽ പിടിയിലാകുന്നത്. ജഡ്ജിയുടെ സാന്നിധ്യത്തിൽ ജനമധ്യത്തിൽ പ്രതിയെ വെടിവെച്ച് കൊന്നാണ് ശിക്ഷ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.