Posted On
date_range Updated On
date_range ചൈനയെ ആശങ്കയിലാഴ്ത്തി തായ് കടലിൽ യു.എസ് യുദ്ധക്കപ്പൽ
തായ്പേയ്: തായ്വാൻ കടലിടുക്കിലൂടെ യു.എസിെൻറ രണ്ടു യുദ്ധക്കപ്പലുകൾ കടന്നുപോ യത് ചൈനയെ ആശങ്കയിലാഴ്ത്തി. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
യു.എസിെൻറ പിന്തുണേയാടെ ചൈനയിൽനിന്ന് മോചിതരാകാനുള്ള ശ്രമം തുടരുകയാണ് തായ്വാൻ. തായ്വാനെയും ചൈനയെയും വേർതിരിക്കുന്ന ജലപാതയിലൂടെ കപ്പലുകൾ സഞ്ചരിച്ച കാര്യം തായ്വാനും സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷവും യു.എസ് കപ്പൽ ഇതുവഴി കടന്നുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.