കാബൂളിൽ ചാവേറാക്രമണം; മൂന്നു മരണം

കാബൂൾ: അഫ്​ഗാനിസ്​താൻ തലസ്​ഥാനമായ കാബൂളിൽ ചാവേറാക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

കാബൂളിലെ ഉൾപ്രദേശത്തെ സൈനികക്യാമ്പ്​ ലക്ഷ്യം വെച്ചാണ്​ ആക്രമണം നടന്നത്​. ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - Suicide Bomber Kills 3, Injures 15 In Kabul - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.