ലോ​ക​മു​ത്ത​ശ്ശ​ൻ നൊ​നാ​ക അ​ന്ത​രി​ച്ചു

ടോ​ക്യോ: ലോ​ക​മു​ത്ത​ശ്ശ​ൻ മൊ​സാ​സോ നൊ​നാ​ക 113ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ചു. വ​ട​ക്ക​ൻ ജ​പ്പാ​നി​ലെ അ​ഷ ോ​റോ ദ്വീ​പി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ പു​രു​ഷ​നാ​യി നൊ​നാ​ക തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1905 ജൂ​ലൈ 25നാ​ണ്​ ഇ​ദ്ദേ​ഹം ജ​നി​ച്ച​ത്. സ​ത്രം ന​ട​ത്തി​പ്പു​കാ​രാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. നൊ​നാ​ക​യു​ടെ പേ​ര​മ​ക​ളാ​ണ്​ അ​തി​പ്പോ​ൾ നോ​ക്കി ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Masazo Nonaka, World's Oldest Man Dies-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.