Posted On
date_range Updated On
date_range ‘താലിബാെൻറ ഗോഡ്ഫാദർ’ മൗലാന സമീഉൽ ഹഖ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രമുഖ മതപണ്ഡിതർ വെടിയേറ്റ് മരിച്ചു. താലിബാെൻറ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന മൗലാന സമീഉൽ ഹഖ്(82) ആണ് വെള്ളിയാഴ്ച റാവൽ പിണ്ഡിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ജംഇയ്യത് ഉലമായെ ഇസ്ലാം -സമി നേതാവാണിദ്ദേഹമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹഖിെൻറ വീട്ടിലെത്തിയാണ് അജഞാതസംഘം കൊലപ്പെടുത്തിയത്.
പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള താലിബാന് ഭീകരര്‍ക്കിടയില്‍ സമീഉൽ ഹക്കിന് സ്വാധീനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.