Posted On
date_range Updated On
date_range ഇന്ത്യയും ചൈനയും ‘ഭായി ഭായി’ ആവണം -ദലൈലാമ
ബെയ്ജിങ്: ഇന്ത്യയും ചൈനയും എന്നും ‘ഭായി ഭായി’മാരായി തുടരണമെന്ന് തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ അഭ്യർഥന. 1950ലെ ഇന്ത്യ-ചൈന ബന്ധത്തെ കുറിക്കാൻ ഉപേയാഗിക്കുന്ന പ്രസിദ്ധമായ പ്രയോഗം ആവർത്തിച്ചാണ് രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിെൻറ ആവശ്യകത ദലൈലാമ ഉൗന്നിയത്. ഇപ്പോൾ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, അത് ഗൗരവമേറിയതാണെന്ന് താൻ കരുതുന്നില്ലെന്നും ഡോക്ലാം പ്രശ്നത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദലൈലാമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.