അഫ്​ഗാനിൽ സ്​ഫോടനം; ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു​ മരണം

കാ​ബൂ​ൾ/​ന്യൂ​ഡ​ൽ​ഹി: അ​ഫ്​​ഗാ​നി​സ്​​താ​ൻ ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ബോം​ബ്​ സ്​​ ഫോ​ട​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ലേ​റെ പേ​ർ​ക്ക്​ പ​രി​ക്ക ു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച കി​ഴ​ക്ക​ൻ കാ​ബൂ​ളി​ൽ വി​ദേ​ശ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ വി​േ​ല്ല​ജ്​ വ​ള​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

സ്​​ഫോ​ട​ന​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്നു​പേ​ർ സൈ​നി​ക​രാ​ണെ​ന്ന്​ അ​ഫ്​​ഗാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്​ അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു.

സ്​​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​​​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എം​ബ​സി ശ്ര​മം​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​നു​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ ഉടൻ നി​യ​മ​ത്തി​നു​ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - blast in afganistan; four person included an indian killed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.