അമുസ്​ലിങ്ങൾക്കെ​തി​രെ തി​രി​ഞ്ഞാ​ൽ ക​ടു​ത്ത ന​ട​പ​ടി –ഇം​റാ​ൻ ഖാ​ൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ത്തി​നു​നേ​രെ ആ​രെ​ങ്കി​ലും തി​രി​ഞ്ഞാ​ൽ ശ​ക്ത​മാ​യ ി നേ​രി​ടു​മെ​ന്ന്​ പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. അ​മു​സ്​​ലിം​ക​ളാ​യ പൗ​ര​ന്മാ​​ർ​ക്കോ അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കോ നേ​രെ ആ​െ​ര​ങ്കി​ലും തി​രി​ഞ്ഞാ​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. ന്യൂ​ന​പ​ക്ഷ സ​മൂ​ഹം രാ​ജ്യ​ത്തെ തു​ല്യ പൗ​ര​ന്മാ​രാ​ണെ​ന്നും ഇം​റാ​ൻ ഖാ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ മു​സ്​​ലിം​ക​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. ഇ​ന്ത്യ​യി​ലെ 20 കോ​ടി മു​സ്​​ലിം​ക​ളെ​യാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ലോക ജനത ഉടൻ പ്രതികരിക്കണം. വെറുപ്പി​​​െൻറ വംശീയ പ്രത്യയശാസ്​ത്രം മേൽ​െക്കെ നേടിയാൽ അത്​ രക്തച്ചൊരിച്ചിലിലേക്ക്​ നയിക്കുമെന്നും ഇംറാൻ പറഞ്ഞു.

Tags:    
News Summary - Anyone targeting minorities in Pakistan would be dealt with strictly says imran khan-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.