Posted On
date_range Updated On
date_range ഇസ്ലാമിക വിപ്ലവ വിജയം അമേരിക്കക്ക് ഇന്നും അസഹ്യം -റൂഹാനി
തെഹ്റാൻ: ഷാ ഭരണകൂടത്തെ തൂത്തെറിഞ്ഞ് സഫലമാക്കിയ ഇസ്ലാമിക വിപ്ലവം 41 വർഷത്തിനി പ്പുറവും ശക്തമായി തുടരുന്നത് അമേരിക്കക്ക് സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി.
വൻശക്തി രാഷ്ട്രത്തെ തൂത്തെറിഞ്ഞ് ഒരു മഹത്തായ രാജ്യം നേടിയ വിജയം അംഗീകരിക്കാൻ അമേരിക്കക്ക് ഇപ്പോഴും കഴിയുന്നില്ല.
1979ൽ റിസാ ഷാ പഹ്ലവി ഭരണകൂടത്തെ പുറത്താക്കിയ വിപ്ലവത്തിലൂടെ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചതിെൻറ വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു റൂഹാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.