Posted On
date_range Updated On
date_range ബലൂചിസ്താനിൽ ചാവേറാക്രമണത്തിൽ ആറു പേർക്ക് പരിക്ക്
ചഖായ്: പാകിസ്താനിലെ ബലൂചിസ്താനിൽ ചാവേർ ബോംബാക്രമണത്തിൽ ഒരുചൈനക്കാരനുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. സെയ്ൻറാക് കോപ്പർ-ഗോൾഡ് പ്രോജക്ടിലെ ജീവനക്കാരുടെ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ച ബസിനു മുമ്പിലുള്ള വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.