കൈറോയില്‍ സ്ഫോടനം; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കൈറോ: കൈറോയിലെ സുരക്ഷ ചെക്ക്പോയന്‍റിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാസേന അറിയിച്ചു. ചെക്ക്പോയന്‍റിനടുത്ത പാഴ്വസ്തുക്കള്‍ക്കിടയിലായിരുന്നു ബോംബ് സ്ഥാപിച്ചത്. ഗിസ പിരമിഡുകള്‍ക്കു സമീപമുള്ള റോഡിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

Tags:    
News Summary - 6 police officers killed by Cairo bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.