Posted On
date_range Updated On
date_range ഇറാഖില്‍ സ്ഫോടനം; 13 മരണം
ബഗ്ദാദ്: മധ്യ ബഗ്ദാദിലെ വ്യാപാരകേന്ദ്രത്തിനു സമീപമുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ബഗ്ദാദിലെ വ്യാപാരകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്.
ജൂലൈയില്‍ നടന്ന ആക്രമണങ്ങളില്‍ 300ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തുറന്ന കച്ചവടസ്ഥാപനമാണിത്. അര്‍ധരാത്രിയായിരുന്നു ആക്രമണം. പെരുന്നാള്‍ പ്രമാണിച്ച് അര്‍ധരാത്രി വരെ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.