Posted On
date_range Updated On
date_range ഇറാഖിൽ കാര്‍ബോംബ് സ്ഫോടനത്തില്‍ 16 മരണം
ബഗ്ദാദ്: കിഴക്കന്‍ മേഖലയിലെ ദിയാല പ്രവിശ്യാ തലസ്ഥാനമായ ബേഖുബ നഗരത്തിലുണ്ടായ കാര്‍ബോംബാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. പരിക്കേറ്റ 54 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ റസ്റ്റാറന്‍റില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ചൈന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.