Posted On
date_range Updated On
date_range ഈ വര്‍ഷം ഇസ്രായേലിന്‍െറ ക്രൂരമര്‍ദനത്തിന് ഇരയായത് 1300 ഫലസ്തീനികള്‍
ജറൂസലം: അധിനിവിഷ്ട ഫലസ്തീനില്‍ ഈ വര്‍ഷം ഇസ്രായേലിന്‍െറ ക്രൂരതക്കിരയായത് 1300 ഫലസ്തീനികളെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇസ്രായേലിന്‍െറ തോക്കിനിരയായത് 57 ഫലസ്തീനികളാണ്. ഈ കാലയളവില്‍ ഫലസ്തീനികളുടെ 500 ലേറെ വീടുകള്‍ ഇസ്രായേല്‍ തകര്‍ത്തു. 657 പേര് കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.