Posted On
date_range Updated On
date_range ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്; 20 പേര് മരിച്ചു
മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റില്‍ 20 പേര് മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയെ തുടര്‍ന്ന്് ചില മേഖലകളില്‍ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടു. അതേസമയം, കഴിഞ്ഞദിവസം മേഖലയെ ബാധിച്ച ടൈഫൂണ്‍ രാജ്യത്തെ വിട്ടുമാറി. രാജ്യത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധിപേരെ മേഖലയില്‍നിന്ന് ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.