Posted On
date_range Updated On
date_range പാകിസ്താനെ യു.എസ് കരിമ്പട്ടികയിൽപെടുത്തി
വാഷിങ്ടൺ: ന്യൂനപക്ഷങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ യു.എസ് പാകിസ്താനെയു ം ഉൾപ്പെടുത്തിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് യു.എസ് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടത്.
1998ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിെൻറ അടിസ്ഥാനത്തിൽ പാകിസ്താനെ പ്രത്യേക ശ്രദ്ധ കൊടുേക്കണ്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.