Posted On
date_range Updated On
date_range മനുഷ്യാവകാശം ഉറപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ
ജനീവ: ലോകമെമ്പാടും മനുഷ്യാവകാശം ഉറപ്പിക്കാൻ ഐക്യരാഷ്ട്ര സഭ (യു.എൻ) മേധാവി ആഹ്വാ നം ചെയ്തു. ഇതിനായി കർമപദ്ധതി വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ട െറസ് ലോകരാജ്യങ്ങളോടും വ്യാപാര സമൂഹത്തോടും ആവശ്യപ്പെട്ടു.
ജനീവയിൽ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ വിവിധ ലോകനേതാക്കൾ സംബന്ധിക്കുന്നുണ്ട്. മനുഷ്യാവകാശത്തെ സുസ്ഥിര വികസനം, ലിംഗസമത്വം, ഡിജിറ്റൽ കാലത്തിെൻറ വികസനം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന ഏഴിന നിർദേശങ്ങൾ അവതരിപ്പിച്ചാണ് ഗുട്ടെറസ് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.