Posted On
date_range Updated On
date_range ട്രംപ് ഫൗണ്ടഷന് ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്: ഇന്േറണല് റവന്യൂ സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ചതായി ട്രംപിന്‍െറ ചാരിറ്റി സംഘടനയായ ട്രംപ് ഫൗണ്ടേഷന് സമ്മതിച്ചു. സംഘടനയുടെ പണം ബിസിനസ് ആവശ്യത്തിനോ ട്രംപും കുടുംബവും സ്വകാര്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. ഡോണള്‍ഡ് ജെ ഫൗണ്ടേഷന് എന്ന സംഘടനയുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായാണ് വെളിപ്പെട്ടത്. യുക്രെയ്ന് ബിസിനസുകാരനില്‍നിന്ന് ഫൗണ്ടേഷന് പണം സ്വീകരിച്ചതായും കണ്ടത്തെിയിട്ടുണ്ട്. ക്ളിന്റന് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈപ്പറ്റുന്നതായി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.