Posted On
date_range Updated On
date_range ടിക്ടോക്: തീരുമാനം ഉടൻ -അമേരിക്ക
വാഷിങ്ടൺ: ഇന്ത്യക്കുപിന്നാലെ ടിക്ടോക് അടക്കം ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിക്കുന്നതിന് ഒരുങ്ങി അമേരിക്കയും. നിരോധന വിഷയത്തിൽ തീരുമാനമെടുക്കാൻ മാസങ്ങൾ വേണ്ടിവരില്ലെന്നും ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നും വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക് മെഡോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനീസ് ആപ്പുകൾ സുരക്ഷ ഭീഷണി ഉയർത്തുന്നത് പരിഗണിച്ചാണ് നടപടി.
LATEST VIDEO:
Full View
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.