ര​ഹ​സ്യ​ബ​ന്ധം: ട്രം​പ്​ നൽകിയ പണം​  തി​രി​കെ കൊ​ടു​ക്കാ​മെ​ന്ന്​  നീലച്ചി​ത്ര ന​ടി

വാ​ഷി​ങ്​​ട​ൺ: മു​ൻ ര​ഹ​സ്യ​ബ​ന്ധം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ന​ൽ​കി​യ 1.30 ല​ക്ഷം ഡോ​ള​ർ മ​ട​ക്കി​ന​ൽ​കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്  അ​ശ്ലീ​ല​ചി​ത്ര ന​ടി സ്​​റ്റോ​മി ഡാ​നി​യ​ൽ​സ്. പ​ണം തി​രി​ച്ചു​വാ​ങ്ങി​യാ​ലു​ട​ൻ സ്​​റ്റോ​മി​ക്കു ട്രം​പു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു പ​ര​സ്യ​മാ​യി ച​ർ​ച്ച ന​ട​ത്താ​നും ഫോ​ട്ടോ, വി​ഡി​യോ തു​ട​ങ്ങി​യ  വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​നും അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ട്രം​പ്​ നേ​രി​ട്ടാ​ണ്​ ന​ടി​ക്ക്​ പ​ണം ന​ൽ​കി​യ​തെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ മൈ​ക്കി​ൾ കോ​യെ​ൻ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.  

Tags:    
News Summary - Porn actress offer to return money to Donald Trump- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.