Posted On
date_range Updated On
date_range അരിസോണ മലയാളി അസോസിയേഷൻെറ സംഗീതസന്ധ്യ
ഫീനക്സ്: അരിസോണ മലയാളീസ് അസ്സോസിയേഷൻന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച 8:30 ന് (ഇന്ത്യൻ സമയം ജൂലൈ 18 ശനിയാഴ്ച 8 :00 ) പ്രത്യേക ഓൺലൈൻ സംഗീത പരിപാടി നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ അസോസിയേഷൻ മുൻകൈ എടുത്തു നടത്തുന്ന ഹെൽപ് ലൈൻ, ഫുഡ് ഡ്രൈവ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് , സംഗീത സന്ധ്യ തുടങ്ങി ഒട്ടനേകം ജനോപകാരപ്രദമായ പരിപാടികളിൽ തങ്ങളോട് ചേർന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ സേവകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതിനാണ് ഈ പ്രത്യേക സംഗീത സന്ധ്യ.
കേരളത്തിലെ രാഷ്ട്രീയ, കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പല പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രേമചന്ദ്രൻ എംപി, സംഗീത സംവിധായകൻ ബിജിബാൽ, സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ ,നിരഞ്ജന അനൂപ്, മ്യൂസിക് ബാൻഡ് മസാല കോഫി യിൽ നിന്ന് വരുൺ സുനിൽ, സ്റ്റീവ് കോട്ടൂർ, റോണി റാഫേൽ, പിന്നണി ഗായിക അഭിരാമി അജയ് തുടങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സജിത്ത് തൈവളപ്പിൽ അറിയിച്ചു..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.