Posted On
date_range Updated On
date_range എം.എം.എ.സിക്ക് ഭാരവാഹികളായി
ഒട്ടാവ: കാനഡയിലെ മലയാളി മുസ്ലിം അസോസിയേഷൻ (എം.എം.എ.സി) ഈ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാത്ത ിമ ഫാബിയാണ് പുതിയ അധ്യക്ഷ. ആദ്യമായാണ് ഒരു വനിത സംഘടനയുടെ അധ്യക്ഷയാവുന്നത്.
മുഷീർ അലമ്പത്ത്(അഡ്മിനിസ്ട്രേഷൻ), നസീർ ഹക്കീം(ധനകാര്യം), അഫിൽ അൻസാരി(കമ്മ്യൂണിക്കേഷൻ), മെഹ്ഫിൽ മെഹറലി(വിദ്യാഭ്യാസം), അബ്ദുൽ സലാം(സാമൂഹ്യ സേവനം), സലീം ഷെയ്ഖ്(ഇവൻറുകൾ) എന്നിവരെ ഉപാധ്യക്ഷൻമാരായി തെരഞ്ഞെടുത്തു.
അബ്ദുൽ നസീർ, അഹമ്മദ് ഷമീം, ഉമ്മർ ഷരീഫ്, എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.