നി​യോ​മി റാ​വു യു.​എ​സ്​ സ​ർ​ക്യൂ​ട്ട്​ ജ​ഡ്​​ജി​യാ​യി അ​ധി​കാ​ര​മേ​റ്റു

വാ​ഷി​ങ്​​ട​ൺ: പ്ര​മു​ഖ ഇ​ന്തോ-​അ​മേ​രി​ക്ക​ൻ അ​ഭി​ഭാ​ഷ​ക നി​യോ​മി ജ​ഹാം​ഗീ​ർ റാ​വു യു.​എ​സ്​ സ​ർ​ക്യൂ​ട്ട്​ ജ​ഡ്​​ജി​യാ​യി അ​ധി​കാ​ര​മേ​റ്റു. ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ​കോ​ട​തി ജ​ഡ്​​ജി​യാ​യി ചു​മ​ത​ല​യേ​റ്റു. ബ്രെ​ത്​ ക​വ​ന യു.​എ​സ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യ​തി​നു​ശേ​ഷം വ​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ്​ നി​യോ​മി​യു​ടെ നി​യ​മ​നം. യു.​എ​സി​ൽ സു​പ്രീം​കോ​ട​തി​ക്കു​ശേ​ഷം അ​ധി​കാ​ര​മു​ള്ള കോ​ട​തി​യാ​ണി​ത്.

ഭ​ർ​ത്താ​വ്​ അ​ല​ൻ ലെ​ഫ്​​കോ​വി​റ്റ്​​സി​നൊ​പ്പ​മെ​ത്തി​യാ​യി​രു​ന്നു നി​യോ​മി​യു​ടെ സ്​​ഥാ​നാ​രോ​ഹ​ണം. ബൈ​ബി​ൾ അ​നു​സ​രി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്​​ഞ. ച​ട​ങ്ങി​ൽ ​ട്രം​പും പ​െ​ങ്ക​ടു​ത്തു. ഇ​ന്ത്യ​യി​ൽ​നി​ന്നു കു​ടി​യേ​റി​യ സെ​റി​ൻ റാ​വു​വി​​െൻറ​യും ജ​ഹാം​ഗീ​ർ ന​രി​യോ​ഷാ​ങ്​ റാ​വു​വി​​െൻറ​യും മ​ക​ളാ​യി ഡെ​േ​ട്രാ​യ്​​റ്റി​ലാ​ണ്​ നി​യോ​മി ജ​നി​ച്ച​ത്.

Tags:    
News Summary - Indian-American Neomi Rao sworn in as judge of powerful DC court-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.