Posted On
date_range Updated On
date_range ഇനി മത്സരിക്കാനില്ല –ഹിലരി ക്ലിൻറൻ
വാഷിങ്ടൺ: 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഹിലര ി ക്ലിൻറൻ. ‘‘മത്സരിക്കാൻ എന്തായാലും ഇല്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്നതിനുവേണ്ടി നിലകൊള്ളുകയും സംസാരിക്കുകയും ചെയ്യും’’ -ചാനൽ അഭിമുഖത്തിൽ ഹിലരി പറഞ്ഞു.
2016ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹിലരി ട്രംപിനോട് പരാജയെപ്പട്ടിരുന്നു. അമേരിക്കയുടെ ആദ്യ വനിത പ്രസിഡൻറ് എന്ന പദവിയാണ് അങ്ങനെ ഹിലരിയിൽനിന്ന് വഴുതിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.