Posted On
date_range Updated On
date_range നേതൃത്വം സംബന്ധിച്ച് തർക്കം; ദക്ഷിണാഫ്രിക്കയിലെ ചർച്ചിലുണ്ടായ ആക്രമണത്തിൽ അഞ്ചു മരണം
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ചർച്ചിൽ നേതൃത്വം സംബന്ധിച്ച തർക്കം വെടിവെപ്പിൽ കലാശിച്ചതിനെ തുടർന്ന് അഞ്ചു പേർ മരിച്ചു.
ബന്ദിയാക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേരെ പൊലിസ് ഇടപെട്ട് മോചിപ്പിച്ചു. ജൊഹാനസ്ബർഗ് നഗരത്തിനോടു ചേർന്നുള്ള പ്രദേശത്തെ ഇൻറർനാഷനൽ പെന്തകോസ്ത് ഹോളിനസ് ചർച്ചിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.