മാഞ്ചസ്​റ്ററിൽ പുതുവർഷാഘോഷത്തിനിടെ കത്തിയാക്രമണം

ലണ്ടൻ: പുതുവർഷ ആഘോഷങ്ങൾക്കിടെ മാഞ്ചസ്​റ്റർ റെയിൽവേ സ്​റ്റേഷനിൽ കത്തിയാക്രമണം. വിക്​ടോറിയ സ്​റ്റേഷനിലുണ്ടായ ആക്രമണത്തിൽ സ്​ത്രീ ഉൾപ്പെടെ മൂന്നു പേർക്ക്​ പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട്​ ഒരാളെ കസ്​റ്റഡിയിലെടുത്തതായി ഗ്രേറ്റ്​ മാഞ്ചസ്​റ്റർ പൊലീസ്​ അറിയിച്ചു. സംഭവത്തിൽ ബ്രിട്ടീഷ്​ ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

കഴിഞ്ഞ വർഷത്തെ പുതുവൽസരാഘോഷത്തിലും മാഞ്ചസ്​റ്റർ അരീനയിൽ ആക്രമണം നടന്നിരുന്നു.

Tags:    
News Summary - 3 Injured In Knife Attack At Manchester Train Station On New Year's Eve- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.