Posted On
date_range Updated On
date_range മദ്യപിച്ച് വാഹനമോടിച്ച ഹിലരിയുടെ ഭര്‍തൃ സഹോദരന്‍ അറസ്റ്റില്‍
കാലിഫോര്‍ണിയ: മദ്യപിച്ച് വാഹനമോടിച്ചതിന് ഹിലരി ക്ളിന്‍്റണിന്‍്റെ ഭര്‍തൃ സഹോദരന്‍ അറസ്റ്റില്‍. യു.എസ് മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണിന്‍െറ അര്‍ധ സഹോദരന്‍ റോജര്‍ ക്ളിന്‍റന്‍ ആണ് അറസ്റ്റിലായത്്്.
കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരനായ റോജറെ ഞായറാഴ്ച്ച വൈകുന്നേരമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.റോജര്‍ തിങ്കളാഴ്ച 15,000 ഡോളര്‍ കെട്ടിവെച്ചതായും പൊലീസ് പറഞ്ഞു. നേരത്തെ 2001ലും റോജര്‍ ക്ളിന്‍റണ്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.