Posted On
date_range Updated On
date_range വാഷിങ്ടണിൽ അക്രമികൾ ആൾക്കൂട്ടത്തിന് നേരെ നിറയൊഴിച്ചു, മൂന്ന് പേർ മരിച്ചു
വാഷിങ്ടൺ: വാഷിങ്ടണിൽ തിരക്കേറക്കിയ സ്ഥലത്ത് ആൾക്കൂട്ടത്തിനുനേരെ അക്രമി സംഘം നിറയൊഴിച്ചു. ആറുപേർക്ക് വെടിയേറ്റു. മൂന്ന് പേർ തൽക്ഷണം മരിച്ചു.
ശനിയാഴ് ച രാത്രിയാണ് സംഭവമുണ്ടായത്. വാഹനത്തിലെത്തിയ അക്രമകൾ ഒരു പ്രകോപനവുമില്ലാതെ ആൾക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. മൂന്ന് പേർ ചികിത്സയിലാണ്. അക്രമികളെ ക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 75,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.