Posted On
date_range Updated On
date_range അഫ്ഗാനിൽ സ്ഫോടനം; അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്താനിലെ പക്തിയ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. റോഡരികിലുണ്ടായ സ്ഫോടനത്തിൽ ഒരു സിവിലിയന് പരിക്കേറ്റതായും ടോലോ ന്യൂസ് റിപോർട്ട് ചെയ്തു.
'പക്തിയ പ്രവിശ്യയിലെ ഗാർദേസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്കും സിവിലിയനും പരിക്കേറ്റു'- ഡെപ്യൂട്ടി ഗവർണർ അബ്ദുൽ വാലി സാഹി പറഞ്ഞു.
സ്ഫോടനത്തിെൻറ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.