ഫോട്ടോഗ്രഫി പഠനകേന്ദ്രങ്ങൾ

പ്ര​ധാ​ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡി​ജി​റ്റ​ൽ ആ​ർ​ട്ട്​ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ, കൊ​ൽ​ക്ക​ത്ത:

ബി.​എ​സ്​​സി ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (മൂ​ന്നു വ​ർ​ഷം) 

പി.​ജി ഡി​പ്ലോ​മ ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (ഒ​രു​വ​ർ​ഷം)

ഡി​പ്ലോ​മ ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി 

(ഒ​രു​വ​ർ​ഷം)

www.iidaaindia.com 


ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഫൈ​ൻ ആ​ർ​ട്​​സ്​ 

യൂ​നി​വേ​ഴ്​​സി​റ്റി, ഹൈ​ദ​രാ​ബാ​ദ്​

ബി.​എ​ഫ്.​എ ഫോ​​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ്​ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (നാ​ലു​ വ​ർ​ഷം)

എം.​എ​ഫ്.​എ ഫോ​​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ്​ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (ര​ണ്ടു​​ വ​ർ​ഷം) 

യോ​ഗ്യ​ത ബി.​എ​ഫ്.​എ ഇ​ൻ ഫോ​​ട്ടോ​ഗ്ര​ഫി


ഏ​ഷ്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍, നോ​യ്ഡ

കോ​ഴ്‌​സു​ക​ള്‍: ബി.​എ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു​വ​ര്‍ഷം) 

എം.​എ ഫോ​ട്ടോ​ഗ്ര​ഫി (ര​ണ്ടു​വ​ര്‍ഷം) 

ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍ (ഒ​രു വ​ര്‍ഷം), മൂ​ന്നു മാ​സ​ത്തെ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ളും ല​ഭ്യം.

https://aaft.com/


സെ​ൻ​റ​ര്‍ ഫോ​ര്‍ റി​സ​ര്‍ച് ഇ​ന്‍ ആ​ര്‍ട്‌​സ് ഓ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍ ഡ​ല്‍ഹി

പി.​ജി ഡി​പ്ലോ​മ, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍

https://www.craftfilmschool.com/


ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‌​ലാ​മി​യ്യ, ഡ​ല്‍ഹി 

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (പാ​ർ​ട്ട്​​ടൈം സ്വാ​ശ്ര​യ കോ​ഴ്‌​സ 20 സീ​റ്റ്)

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി 

(സെ​ല്‍ഫ് / പാ​ർ​ട്ട്​​ടൈം)

https://www.jmi.ac.in/




 ഉ​സ്മാ​നി​യ സ​ര്‍വ​ക​ലാ​ശാ​ല 

ഹൈ​ദ​രാ​ബാ​ദ് 

ബി.​എ​ഫ്.​എ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു വ​ര്‍ഷം)

https://www.osmania.ac.in/

ഉ​ത്ക​ല്‍ സ​ര്‍വ​ക​ലാ​ശാ​ല ഭു​വ​നേ​ശ്വ​ര്‍ 

ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍.

https://www.utkaluniversity.nic.in/


പു​ണെ സ​ര്‍വ​ക​ലാ​ശാ​ല 

ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍.

http://www.unipune.ac.in/


അ​ക്കാ​ദ​മി ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി കൊ​ല്‍ക്ക​ത്ത: 

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫ​ണ്ട​മെ​ൻ​റ​ൽ​സ് 

ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി (ഒ​രു​മാ​സം) 

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ഡ്വാ​ന്‍സ്ഡ് ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (ആ​റു​മാ​സം) 

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ബേ​സി​ക്‌​സ് ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി (ര​ണ്ടു​മാ​സം) 

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി 

(അ​ഞ്ച് ആ​ഴ്്്ച)

http://napkolkata.co.in/


കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ

സെ​ൻ​റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്‌​മെ​ൻ​റ്​ ഓ​ഫ് ഇ​മേ​ജി​ങ് ടെ​ക്‌​നോ​ള​ജി (സി-​ഡി​റ്റ്) 

തി​രു​വ​ന​ന്ത​പു​രം: 

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (അ​ഞ്ച് ആ​ഴ്്്ച)

https://www.cdit.org/


കെ​ല്‍ട്രോ​ണ്‍ ട്രെ​യി​നി​ങ്‌ സെ​ൻ​റ​ര്‍ 

തി​രു​വ​ന​ന്ത​പു​രം 

ഡി​പ്ലോ​മ ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (ആ​റു​മാ​സം 

-പ്ല​സ്ടു) 

സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു​മാ​സം യോ​ഗ്യ​ത -എ​സ്.​എ​സ്.​എ​ല്‍.​സി)

https://ksg.keltron.in/


നി​യോ ഫി​ലിം സ്​​കൂ​ൾ കൊ​ച്ചി

ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ ഫോ​​ട്ടോ​ഗ്ര​ഫി 

(ആ​റ്​ മാ​സം)

http://www.neofilmschool.com/


കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്​

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ ഫോ​​ട്ടോ ജേ​ണ​ലി​സം 

(മൂ​ന്നു​​മാ​സം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.