Posted On
date_range Updated On
date_range രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നു; ആളിക്കത്തി സിഖ് വിരുദ്ധ കലാപം
കൊവിഡ് 19 വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതി നടപടികളിലും നിയന്ത്രണം. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജഡ്ജിമാർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അടിയന്തരമില്ലാത്ത കേസുകള്‍ മാറ്റിവയ്ക്കണമെന്നും അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാൽ മതിയെന്നുമാണ് നിർദേശം. ഹൈക്കോടതി നിർദേശപ്രകാരം എല്ലാ കോടതികൾക്കും നോട്ടീസ് അയച്ചു. ഈമാസം 31 വരെ ഇളവുകൾ ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.