Posted On
date_range Updated On
date_range െസർച്ചിങ്ങിലെ വിശ്വാസവഞ്ചന: ഗൂഗിളിന് 136 കോടി പിഴ
ന്യൂഡൽഹി: ‘വിശ്വാസം ഹനിക്കുന്ന’ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനും തിരച്ചിൽ ഫലങ്ങൾ നൽകുന്നതിൽ പക്ഷപാതം കാട്ടിയതിനും ഒാൺലൈൻ െസർച്ചിങ്ങിലെ ആഗോള ഭീമനായ ഗൂഗിളിന് കോംെപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യയുടെ വൻ പിഴ. 2012ൽ ഫയൽ ചെയ്ത വിവിധ പരാതികളിൽ 136 കോടി രൂപയാണ് പിഴ വിധിച്ചത്. കമീഷെൻറ നടപടി കണക്കിലെടുക്കുന്നുവെന്നും തുടർനടപടി ആലോചിക്കുമെന്നും ഗൂഗിൾ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.