20 രൂപക്ക്​ പുതിയ സിനിമകൾ കാണാം

മുംബൈ: 20 രൂപക്ക്​ സിനിമകൾ  കാണാനുള്ള സംവിധാനം  ഗൂഗിൾ അവതരിപ്പിക്കുന്നു. ഗൂഗിൾ പ്ലേ മൂവിസി​െൻറ പുതിയ പ്രമോഷൻ ഒാഫറി​െൻറ ഭാഗമായാണ്​ കുറഞ്ഞ തുകക്ക്​ സിനിമകൾ ലഭ്യമാക്കുന്നത്​. 

സുൽത്താൻ, എക്​സ്​ മെൻ, സുയിസൈഡ്​ സക്വാഡ്​, ജംഗിൾ ബുക്ക്​, ക്യാപ്​റ്റൻ അമേരിക്ക, സു​േട്ടാപ്യ, സിവിൽ വാർ പോലുള്ള ബോളിവുഡ്​, ഹോളിവുഡ്​ സിനിമൾ ഇത്തരത്തിൽ ലഭ്യമാവും.

പുതിയ ഒാഫർ ജനുവരി 27 വരെ ലഭ്യമാവുമെന്ന്​ ഗൂഗിൾ അറിയിച്ചിട്ടുണ്ട്​. ജനുവരി 27നകം ഇത്തരത്തിൽ സിനിമകൾ വാങ്ങിയാൽ അത്​ പിന്നീട്​ എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കുമെന്നും  കമ്പനി അറിയിച്ചു. ജുറാസിക്​ വേൾഡ്​, സൂപ്പർമാൻ, കപൂർ ആൻഡ്​ സൺസ്​  പോലുള്ള സിനിമകളും ഗൂഗിഗളി​െൻറ ഒാഫർ വഴി ലഭ്യമാകും. 

Tags:    
News Summary - Google Play Movies Offering Tons of New Films at Rs. 20 for the Next Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.