മൈക്രോമാക്സ് കാന്‍വാസ് പെയ്സ് 4ജി

മൈക്രോമാക്സിന്‍െറ ജനപ്രിയ പരമ്പരയായ കാന്‍വാസിന്‍െറ നിരയിലേക്ക് മറ്റൊരു ഫോര്‍ജി ഫോണ്‍ കൂടി. കാന്‍വാസ് പെയ്സ് 4ജി ആണ് ഈ കൂട്ടത്തിലേക്ക് പുതുതായി എത്തിയത്. ഓണ്‍ലൈന്‍ വഴി 6,821 രൂപക്കാണ് വില്‍പന. ഇരട്ട സിം, 480x854 പിക്സല്‍ അഞ്ച് ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 195.9 പിക്സല്‍ വ്യക്തത, 1.1 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന 2500 എം.എ.എച്ച് ബാറ്ററി, കറുത്ത നിറം എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.