Posted On
date_range Updated On
date_range വനിത ലോകകപ്പ്: ഫ്രാൻസിന് ജയം
പാരിസ്: വനിത ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഫ്രാൻസിന് വീണ്ടും ജയം. ഗ്രൂപ് എയിൽ നോർേവയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപിച്ചത്. 46ാം മിനിറ്റിൽ ഗാവ്വിനാണ് ഫ്രാൻസിനുവേണ്ടി ആദ്യ ഗോൾ നേടിയത്. ഫ്രാൻസിെൻറ റിനാർഡിെൻറ സെൽഫ് ഗോളിലൂടെ നോർവേ സമനിലയിൽ എത്തിയെങ്കിലും 72ാം മിനിറ്റിൽ ലേ സോമ്മർ പെനാൽറ്റിയിലൂടെ വിജയഗോൾ കെണ്ടത്തുകയായിരുന്നു.
ബാൾ ബാഡ്മിൻറൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.