Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: റയലും യുവൻറസും ബയേണും കളത്തിൽ
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ് ചാമ്പ്യന്മാർ ആരാവുമെന്നറിയാനുള്ള പോരാട്ടമാണി ന്ന്. അവസാന മത്സരത്തിനിറങ്ങുന്ന ഇ, എഫ്, ജി, എച്ച് ഗ്രൂപ്പുകളിൽ വമ്പന്മാർ നേരേത്തത ന്നെ നോക്കൗട്ടുറപ്പിച്ചു കഴിഞ്ഞതാണ്. ഇനി അറിയേണ്ടത് ഒന്നാം സ്ഥാനക്കാർ ആരാവുമെന്നു മാത്രം. ആദ്യ സ്ഥാനക്കാരായാൽ മാത്രേമ പ്രീക്വാർട്ടറിലെ കഠിന മത്സരങ്ങൾ ഒഴിവാക്കാനാവൂ.
ഗ്രൂപ് ഇയിൽ ബയേണും (13 പോയൻറ്) അയാക്സുമാണ് (11) നോക്കൗട്ട് ഉറപ്പിച്ചവർ. ഇരുവരും ഇന്ന് നേർക്കുനേർ വരുേമ്പാൾ, കളിജയിച്ച് ഒന്നാമതാവാനുള്ള പോരിന് വാശി കൂടും. അയാക്സിെൻറ തട്ടകത്തിലാണ് മത്സരം. നേരേത്ത, ബയേൺ മ്യൂണികിെൻറ ഹോമിൽ നടന്ന ആദ്യ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഗ്രൂപ് എഫിൽ മാഞ്ചസ്റ്റർ സിറ്റി (10 പോയൻറ്) നോക്കൗട്ടുറപ്പിച്ചെങ്കിലും ഇവിടെ രണ്ടാം സ്ഥാനക്കാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള ലിയോണും (ഏഴ് ) ഷാക്തറും (അഞ്ച്) നിർണായക പോരാട്ടത്തിൽ ഇന്ന് കൊമ്പുകോർക്കും. ഗ്രൂപ് ജിയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും (12 പോയൻറ്) എ.എസ്. റോമയും (ഒമ്പത്) പ്രീക്വാർട്ടറിലെത്തിയവരാണ്. അവസാന മത്സരത്തിൽ റയൽ മഡ്രിഡിന് സി.എസ്.കെ.എ മോസ്കോയും, റോമക്ക് വിക്ടോറിയ പ്ലസാനുമാണ് എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.