Posted On
date_range Updated On
date_range അനിശ്ചിതത്വം നീങ്ങാതെ സൂപ്പർ കപ്പ്; മിനർവ മത്സരം ബഹിഷ്കരിച്ചു
ഭുവനേശ്വർ: സൂപ്പർ കപ്പിലെ ആദ്യ യോഗ്യത മത്സരം നടന്നില്ല. െഎ ലീഗിലെ പ്രമുഖ ക്ലബുകൾ ഉ ന്നയിച്ച വിഷയത്തിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രതികരിച്ചിട്ടില്ലെന്നു കാണിച്ച് പുണെ സിറ്റി എഫ്.സിയുമായുള്ള മത്സരം മിനർവ പഞ്ചാബ് ബഹിഷ്കരിച്ചു.
ഇതോടെ ഗോകുലം കേരള- ഡൽഹി ഡൈനാമോസ്, െഎസോൾ എഫ്.സി- ചെന്നൈയിൻ യോഗ്യത മത്സരങ്ങളും പിന്നാലെ വരുന്ന നോക്കൗട്ട് മത്സരങ്ങളും അനിശ്ചിതത്വത്തിലായി.
യോഗ്യത മത്സരത്തിനുള്ള മൂന്നു ടീമുകളും ഭുവനേശ്വറിലുണ്ട്. മിനർവക്കു പിന്നാലെ ഗോകുലവും െഎസോളും മത്സരത്തിനു മുമ്പുള്ള നിർബന്ധിത വാർത്തസേമ്മളനത്തിലും പെങ്കടുത്തിട്ടില്ല. മാർച്ച് 29 മുതൽ ഏപ്രിൽ 13 വരെയാണ് നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.