Posted On
date_range Updated On
date_range റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ സോഷ്യദാദിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് റയല്‍ മാഡ്രിഡിൻെറ തിരിച്ചുവരവ്. നാല് കളികളില്‍ നിന്നും റയലിന്റെ രണ്ടാം ജയമാണിത്. മയോറൽ (19ാം മിനിറ്റ്), റോഡ്രിഗസ്(36ാം മിനിറ്റ്), ബെയ്ൽ (61 മിനിറ്റ്) എന്നിവരാണ് റയിലാനായി ഗോൾ നേടിയത്. 28 മിനിറ്റിൽ റോഡ്രിഗസ് ആണ് സോഷ്യദാദിനായി ആശ്വാസ ഗോൾ നേടിയത്. ലീഗിൽ എട്ട് പോയിന്റുമായി റയല്‍ നാലാം സ്ഥാനത്താണുള്ളത്. 12 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.